മരിച്ച 8 മലയാളികളുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. പ്രവീണിന്റെയും കുംബത്തിന്റെയും മൃതദേഹങ്ങൾ രാത്രി 10.30 ഓടെ തിരുവനന്തപുരത്ത് എത്തിക്കും.
ചെലവ് വഹിക്കാനാകില്ലെന്ന് ഇന്ത്യൻ എംബസി, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നോർക്കയുടെ ഇടപെടൽ
Original reporting. Fearless journalism. Delivered to you.